ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക് ഫൈനല്‍ കാത്തിരുന്നവരെ നിരാശപ്പെടുത്തി മഴ വില്ലനായി. കനത്ത മഴയെത്തുടര്‍ന്ന് മല്‍സരം നടത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഇരുടീമുകളെയും സംയുക്ത ചാംപ്യന്‍മാരായി പ്രഖ്യാപിക്കുകയായിരുന്നു. <br /><br />India and Pakistan joint winners of Asian Champions Trophy 2018